ONLINE BIBLE QUIZ- SONG OF SOLOMON, LAMENTATIONS & REVELATION

  • Language: English & Malayalam
  • Question: 25 and Time: 10mins

*Please enter your personal details correctly.

NAME
EMAIL
PHONE NUMBER
What are the seven lampstands? / ഏഴു നിലവിളക്ക് എന്താകുന്നു?

Whose revletaion was given to John? / ആരുടെ വെളിപ്പാടാണ് യോഹന്നാന് പ്രദർശിപ്പിച്ചത് ?

What will all the tribes of the earth do because of Him who is coming with the clouds? / മേഘരൂഢനായി വരുന്നവനേ കാണുമ്പോൾ ഭൂമിയിലെ ഗോത്രങ്ങളൊക്കെയും എന്തു ചെയ്യും?

What went out of the mouth of One like the Son of Man? / മനുഷ്യപുത്രനോട് സദൃശ്യനായവന്റെ വായിൽ നിന്ന് പുറപ്പെട്ടതെന്താണ്?

What did the One like the Son of Man have in His right hand? / മനുഷ്യപുത്രനോട് സദൃശ്യനായവന്റെ വലംകയ്യിൽ എന്താണുള്ളത്?

In what is John companion of Jesus Christ? / യോഹന്നാൻ യേശുക്രിസ്തുവിന്റെ എന്തിലൊക്കെ കൂട്ടാളിയാണ്?

What is known about Ephesus by Him who holds the seven stars? / ഏഴു നക്ഷത്രങ്ങൾ കൈവശമുള്ളവൻ എഫെസൊസിലെ സഭയെക്കുറിച്ചു എന്താണ് അറിയുന്നത്?

To angel of which church does the He who has sharp double edged sword writes to ? / മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ ഏത് സഭയുടെ ദൂതനാണ് അരുളിച്ചെയ്യുന്നത്?

Which church allows Jezebel to teach? / ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ അനുവദിച്ച സഭ ഏതാണ്?

Where is the tree of life? / ജീവവൃക്ഷം എവിടെ ആണ് ഉള്ളത് ?

“I know your works, and where you dwell, where Satan’s throne is; these verses are referring about which church? / നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; ഇത് എത്രാമത്ത് സഭയെപ്പറ്റി പരാമർശിച്ചിരിക്കുന്ന വചനങ്ങളാണ്?

Which church’s last works are more than first? / ഏതു സഭയുടെ ഒടുവിലത്തെ പ്രവർത്തിയാണ് ആദ്യത്തേതിലും ഏറിയത്?

From which church the lampstand shall be removed if they don’t repent? / മനസാന്തരപ്പെടാഞ്ഞാൽ ഏതു സഭയിൽ നിന്നാണ് നിലവിളക്ക് അതിന്റെ നിലയിൽ നിന്ന് നീക്കിക്കളയുന്നത് ?

About which church is it said “I have not found your works perfect before God? / “ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണതയുള്ളതായി കണ്ടില്ല. ഇത് ഏത് സഭയെക്കുറിച്ചു പറഞ്ഞിരിക്കുന്ന വചനങ്ങളാണ്?

About which church is said “ you have little strength ,have kept my word and have not denied my name”? / നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. എന്ന് പറയുന്നതു ഏതു സഭയെക്കുറിച്ചു?

Which name will not be written on Him who overcomes and will be made a temple of God? / ജയിക്കുകയും ദൈവത്തിന്റെ ആലയത്തിന്റെ തൂണാകുകയും ചെയ്യുന്നവന്റെ മേൽ ഏത് നാമം എഴുതപ്പെടില്ല?

What is not mentioned about Laodiceans? / ലാവോദിക്യരെക്കുറിച്ച് എന്താണ് പരാമർശിക്കാത്തത്?

What was around the throne ? / സിംഹാസനത്തിന് ചുറ്റും എന്തായിരുന്നു?

What proceeded from the throne? / സിംഹാസനത്തിൽ നിന്ന് എന്തു പുറപ്പെടുന്നു?

What was before the throne? / സിംഹാസനത്തിനു മുമ്പുള്ളത് എന്തായിരുന്നു?

How many lamps of fire were burning before the throne? / സിംഹാസനത്തിനുമുമ്പിൽ ആത്മാക്കളായ എത്ര ദീപങ്ങൾ ജ്വലിച്ചുകൊണ്ടിരുന്നു ?

What is right about the scroll in the right hand of Him who sat on the throne? / സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലതുകൈയിലെ പുസ്തകത്തെക്കുറിച്ച് എന്താണ് ശരി?

Who said to John “do not weep”? / ആരാണ് “കരയേണ്ട ” എന്ന് യോഹന്നാനോട് പറയുന്നത്?

How many Spirits of God are sent out into all the earth? / എത്ര ദൈവാത്മാക്കളെയാണ് ഭൂമിയിലേയ്‌ക്ക് അയച്ചിരിക്കുന്നത്?

What did One who sat on white horse have? / വെളുത്ത കുതിരപ്പുറത്ത് ഇരുന്നവന്റെ കൈയിൽ എന്തായിരുന്നു ?

What appeared first when fourth seal was opened? / നാലാമത്തെ മുദ്ര പൊട്ടിച്ചപോൾ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ത് ?

Who opened the seal? / ആരാണ് മുദ്രകൾ പൊട്ടിച്ചത്?

At the opening of which seal the souls of those who had been slain are seen? / ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ എത്രാം മുദ്ര പൊട്ടിച്ചപ്പോൾ ആണ് കണ്ടത്?

What happened to mountain when sixth seal was opened? / ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ എല്ലാമലകൾക്കും ദ്വീപിനും എന്ത് സംഭവിച്ചു?

When the sixth seal was opened what was there? / ആറാമത്തെ മുദ്ര തുറന്നപ്പോൾ അവിടെ എന്ത് ഉണ്ടായി ?

When sixth seal was opened which among the following didn’t happen? / ആറാമത്തെ മുദ്ര തുറന്നപ്പോൾ ഇനിപ്പറയുന്നവയിൽ ഏതാണ് സംഭവിക്കാത്തത്?

When seventh seal was opened what all happened? / ഏഴാമത്തെ മുദ്ര തുറന്നപ്പോൾ എന്താണ് സംഭവിച്ചത്?

When was there silence in heaven? / സ്വർഗത്തിൽ എപ്പോഴാണ് മൗനത ഉണ്ടായത്?

Which tribe was first sealed? / ഏത് ഗോത്രമാണ് ആദ്യമായി മുദ്രയേറ്റത്?

Revelation, in which chapter the children of Israel are sealed? / വെളിപാട്, ഏത് അധ്യായത്തിലാണ് ഇസ്രായേൽ മക്കൾ മുദ്രയേൽക്കുന്നത്?

What was given to the seven angels who stood before God after the silence in heaven? / സ്വർഗ്ഗത്തിലെ മൗനതയ്ക്കുശേഷം ദൈവസന്നിധിയി നിന്ന ഏഴു ദൂതന്മാർക്ക് എന്ത് ലഭിച്ചു?

When did a third of the ships were destroyed? / കപ്പലുകളിൽ മൂന്നിലൊന്നിന് ചേതം വന്നത് എപ്പോഴാണ്?

Where did a great star burning like a torch fell? / ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം എവിടെ വീണു?

What did not happen when the fourth angel sounded? / നാലാമത്തെ ദൂതൻ ശബ്ദം കേൾക്കുമ്പോൾ എന്തു സംഭവിച്ചില്ല?

How many angels were yet to sound their trumpets when the angel flew through the midst of the heaven? / കഴുക്‌ ആകാശമധ്യേ പറന്നു കഷ്ടം കഷ്ടം കഷ്ടം എന്ന് ഉറക്കെ പറയുമ്പോൾ എത്ര ദൂതന്മാരുടെ കാഹളംനാദം ശേഷിച്ചിരുന്നു?

What were the locusts commanded not to harm? / വെട്ടുക്കിളികൾ എന്തിനൊക്കെ കേടു വരുത്തരുതെന്ന് എന്നാണ് കല്പിച്ചിരിക്കുന്നത്‌?

How many angels were bound at the great river Euphrates? / യൂഫ്രാത്തേസ് എന്ന മഹാനദിതീരത്തു എത്ര ദൂതന്മാരെ ബന്ധിച്ചിരുന്നു?

What were the three plagues by which the third of the mankind was killed? / മനുഷ്യരിൽ മൂന്നിലൊന്ന് ഏതു ബാധയാലാണ് മരിച്ചുപോയത്?

To which angel it was commanded to release the angels at the Euphrates? / യൂഫ്രാത്തേസിൽ ബന്ധിച്ചിരികുന്ന ദൂതന്മാരെ അഴിച്ചുവിടാൻ എത്രാമത്തെ ദൂതനോടാണ് കൽപ്പിച്ചത്?

In the days of the locusts, what men will seek? / വെട്ടുക്കിളിയുടെ നാളുകളിൽ മനുഷ്യർ എന്തു അന്വേഷിക്കും?

When the angel with a little book cried out who or what uttered their voices? / എന്ത് മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വർഗത്തിൽനിന്ന് ശബ്ദം കേട്ടു?

To whom was the mystery of God was declared? / ദൈവത്തിന്റെ മർമം ആർക്കാണ് അറിയിച്ചു കൊടുത്തത്‌?

When John had eaten the little book, the ____became bitter. / യോഹന്നാൻ ദൂതന്റെ കൈയിൽനിന്ന് ചെറുപുസ്തകം വാങ്ങിതിന്നപ്പോൾ, അവന്റെ______കയ്ച്ചുപോയി.

What proceeds out of the mouth of the two olive trees standing before the God of the earth? / കർത്താവിന്റെ മുൻപാകെ നിൽക്കുന്ന രണ്ട് ഒലിവ് വൃക്ഷങ്ങളുടെ വായിൽ നിന്ന് പുറപ്പെടുന്നതെന്താണ്?

For how many days the dead bodies of the two witnesses will lie in the street of the great city? / രണ്ട് സാക്ഷികളുടെ ശവം മഹാനഗരത്തിന്റെ വീഥിയിൽ എത്ര ദിവസം കിടക്കും?

How many people died when there was a great earthquake the same hour when the two witnesses ascended to heaven? / രണ്ട് സാക്ഷികളും സ്വർഗത്തിലേക്ക് കയറിയ നാഴികയിൽ ഉണ്ടായ ഭൂകമ്പത്തിൽ എത്രപേർ മരിച്ചു?

The fiery red dragon had _____ heads, _____ horns, and _____diadems. / തീനിറമുള്ള മഹാസർ‌പ്പത്തിന് _______തലകളും _____കൊമ്പുകളും തലയിൽ _______രാജമുടിയും ഉണ്ടായിരുന്നു.

Why is the devil full of wrath? / പിശാചു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നത് എന്തുകൊണ്ട് ?

What did serpent spewed out of his mouth to devour the woman? / സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന് അവളുടെ പിന്നാലെ തന്റെ വായിൽനിന്നു നദിപോലെ എന്താണ് ചാടിച്ചത്‌?

Who can take the water freely? / ആർക്കാണ് വെള്ളം സൗജന്യമായി വാങ്ങാൻ കഴിയുക?

What will God do to anyone who adds anything to these things? / ആരെങ്കിലും ഈ പുസ്തകത്തോട് എന്തെങ്കിലും കൂട്ടിയാൽ ദൈവം അവന് എന്തു വരുത്തും?

Who has send His angel to testify these things to the churches? / സഭകൾക്ക് ഇവ സാക്ഷീകരിപ്പാൻ ആരാണ് തന്റെ ദൂതനെ അയച്ചത്?

What proceeded from the throne of God? / ദൈവത്തിന്റെ സിംഹാസനത്തിൽ നിന്ന് എന്തു പുറപ്പെട്ടു ?

What was for the healing of the nations? / ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നതെന്താണ്?

What shall be on the foreheads of the servants when they serve Him? / അവന്റെ ദാസന്മാർ അവനെ ആരാധിക്കുമ്പോൾ അവന്റെ നെറ്റിയിൽ എന്തായിരിക്കും?

With what were the foundations of the wall of the city adorned with? / നഗരമതിലിന്റെ അടിസ്ഥാനം എന്ത് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്?

How many foundations were in the holy city? / നഗരത്തിന്റെ മതിലിന്‌ എത്ര അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു?

What was written on the gates of the holy city? / വിശുദ്ധ നഗരത്തിന്റെ ഗോപുരങ്ങളിൽ എന്താണ് എഴുതിയിരിക്കുന്നത്?

Who among the following has their part in the lake burning with fire? / താഴെക്കൊടുത്തിരിക്കുന്നവരിൽ ആർക്കാണ് തീയും ഗന്ധകവും കത്തുന്ന പൊയ്കയിൽ ഓഹരി ഉള്ളത്?

Who shall inherit all these things? / ഇത് ആർക്കാണ് അവകാശമായി കൊടുക്കുന്നത്?

Blessed and ____is he who has part in the first resurrection. / ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ ഭാഗ്യവാനും _________ആകുന്നു .

The dead were judged, according to their _____. / ഓരോരുത്തനും അവനവന്റെ ____________ വിധി ഉണ്ടായി.

Who was cast into the lake of fire along with Hades? / പാതാളത്തിനൊപ്പം ആരാണ് തീപ്പൊയ്കയിൽ എറിയപ്പെട്ടത്?

What fled away when the white throne of the God was set up? / വലിയോരു വെള്ള സിംഹാസനം സ്ഥാപിച്ചപ്പോൾ ദൈവത്തിന്റെ സന്നിധിയിൽനിന്നു എന്താണ് ഓടിപ്പോയത്?

Who were two to be cast to the lake of fire alive? / ആരെയാണ് ജീവനോടെ കത്തുന്ന തീപ്പൊയ്കയിൽ തള്ളിക്കളഞ്ഞതു?

What is the spirit of prophecy? / പ്രവചനത്തിന്റെ ആത്മാവ് എന്താണ്?

When the temple of God was opened in heaven, what was seen? / സ്വർഗത്തിലെ ദൈവാലയം തുറന്നപ്പോൾ അവന്റെ ആലയത്തിൽ എന്താണ് പ്രത്യക്ഷമായത്?

Who gave authority to the beast? / മൃഗത്തിന് അധികാരം നൽകിയതാര്?

The beast had feet like a ____. / മൃഗത്തിന് ____ പോലെയുള്ള കാലുകളുണ്ടായിരുന്നു.

For what time the beast was given authority? / എത്ര സമയത്തേക്കാണ് മൃഗത്തിന് അധികാരം ലഭിച്ചത്?

Where was the Lamb standing with the one hundred and forty-four thousand? / കുഞ്ഞാട് നൂറ്റിനാല്പത്തിനാലായിരം പേരുമായി എവിടെ നിൽക്കുകയായിരുന്നു?

The sound of which instrument did John hear when he saw Lamb and 144000 standing on mount Zion? / സ്വർഗ്ഗത്തിൽ കേട്ട ഘോഷം എന്ത് പോലെയായിരുന്നു?

What is the angel flying in the midst of heaven preaching to all those who dwell on earth ? / ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാൻ ആകാശമധ്യേ പറക്കുന്ന ദൂതന്റെ പക്കൽ എന്താണ് ഉള്ളത്?

What was the shape of the locusts? / വെട്ടുക്കിളിയുടെ രൂപം എന്തായിരുന്നു?

What ascended before God from the angel’s hands along with the smoke of the incense? / ധൂപവർഗ്ഗത്തിന്റെ പുകയ്‌ക്കൊപ്പം ദൂതന്മാരുടെ കൈകളിൽനിന്നു ദൈവസന്നിധിയിൽ കയറിയതെന്താണ്?

The angel took the censer and filled it with fire from the altar and threw it where? / ദൂതൻ ധൂപകലശം എടുത്ത് യാഗപീഠത്തിൽ നിന്ന് കനൽ നിറച്ച് എവിടെ എറിഞ്ഞു?

What did the great fiery red dragon have on his heads? / തീനിറമുള്ള മഹാസർപ്പത്തിന്റെ തലയിൽ എന്തായിരുന്നു?

With what was the male Child to rule all nations? / ആൺകുട്ടി സകല ജാതികളേയും എന്ത് കൊണ്ട് മേയിക്കും?

Which angel poured out his bowl on great river Euphrates? / എത്രാമത്തെ ദൂതൻ ആണ് തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചത്?

Whose face did the third living creature have? / മൂന്നാമത്തെ ജീവിക്ക് ആരുടെ മുഖം?

Where did the seventh angel pour his bowl? / ഏഴാമത്തെ ദൂതൻ തന്റെ കലശം എവിടെ ഒഴിച്ചു?

In what the wrath of God is complete? / എന്തോട് കൂടി ദൈവക്രോധം തീർന്നു?

What is the dwelling place of demons? / ദുർഭൂതങ്ങളുടെ പാർപ്പിടം ഏതാണ്?

What was the name of the one who had a robe dipped in blood? / രക്‌തം തളിച്ച ഉടുപ്പ് ധരിച്ചിരിക്കുന്നവന്റെ പേരെന്ത്?

When the fifth angel poured out his bowl on the throne of the beast what happened to his kingdom? / അഞ്ചാമത്തെ ദൂതൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിൽ ഒഴിച്ചപ്പോൾ അവന്റെ രാജ്യത്തിന് എന്ത് സംഭവിച്ചു?

How did the unclean spirits looked like? / അശുദ്ധാത്മാക്കൾ എങ്ങനെ കാണപ്പെട്ടു?

What happened when the second angel poured out his bowl on the sea? / രണ്ടാമത്തെ ദൂതൻ തന്റെ കലശം കടലിൽ ഒഴിച്ചപ്പോൾ എന്തു സംഭവിച്ചു?

Which among the following is not one of the precious stones with which the foundation of walls of the holy city is made of? / വിശുദ്ധ നഗരത്തിന്റെ മതിലിന്റെ അടിസ്ഥാനങ്ങൾ നിർമ്മിച്ച വിലയേറിയ കല്ലുകളിലൊന്ന് ഇനിപ്പറയുന്നവയിൽ ഏതല്ല?

Revelation, in which chapter the number 666 is mentioned? / അറുനൂറ്ററുപത്താറ് എന്ന സംഖ്യ വെളിപ്പാട് ഏത് അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നു?

Who worked signs in beast’s presence? / മൃഗത്തിന്റെ മുമ്പാകെ അടയാളങ്ങൾ പ്രവർത്തിച്ചതാരാണ്?

Who had a garland of twelve stars? / പന്ത്രണ്ട് നക്ഷത്രങ്ങളുടെ കിരീടം ആർക്കുണ്ടായിരുന്നു?

What time it took for judgement to come to a city whose sins have reached heaven? / പാപങ്ങൾ ആകാശത്തോളവും കുനിച്ചിരിക്കുന്ന ഒരു നഗരം നശിച്ചുപോകാൻ എത്ര സമയമെടുത്തു?

Who has made Lamb’s wife ready? / കുഞ്ഞാടിന്റെ കാന്തയെ ആരാണ് ഒരുക്കിയിരിക്കുന്നത് ?

What does the ten horns of the beast on which the women sat represents? / സ്ത്രീ ഇരിക്കുന്ന മൃഗത്തിന്റെ പത്തു കൊമ്പുകൾ എന്തിനെ പ്രതിനിധീകരിക്കുന്നു?

What is the colour of the beast on which the great harlot sat? / മഹാവേശ്യ ഇരിക്കുന്ന മൃഗത്തിന്റെ നിറമെന്ത്?

He who ____shall inherit all things, and I will be his God and he shall be My son. / ആർക്കു ഇത് അവകാശമായി ലഭിക്കും?

How many gates are there in New Jerusalem? / പുതിയ യെരുശലേമിൽ എത്ര ഗോപുരങ്ങൾ ഉണ്ട്?

In the Book of Lamentaions, who has gone into captivity? / വിലാപങ്ങളുടെ പുസ്തകത്തിൽ, ആരാണ് പ്രവാസത്തിലേക്കു പോയത്?

_________ has sinned gravely,Therefore she has become vile. / __________ കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു;

From above He has sent fire into my _______, And it overpowered them; / ഉയരത്തിൽനിന്ന് അവൻ എന്റെ _______________ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു;

He has blazed against _______ like a flaming fire Devouring all around. / ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ _________________ ദഹിപ്പിച്ചുകളഞ്ഞു.

Through the Lord’s mercies we are not consumed, Because His __________ fail not. / നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ ____________ തീർന്നുപോയിട്ടില്ലല്ലോ

It is good for a man to bear The ______in his youth. / ബാല്യത്തിൽ ______________ ചുമക്കുന്നത് ഒരു പുരുഷനു നല്ലത്.

You have heard their ________, O Lord, All their schemes against me. / യഹോവേ, അവരുടെ ____________________ എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.

In the book of Lamentations, What was scattered throughout the streets? / വിലാപങ്ങളുടെ പുസ്തകത്തിൽ, സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നതെന്താണ്?

In the book of Lamentations, To what is the cruelty of people compared? / വിലാപങ്ങളുടെ പുസ്തകത്തിൽ, ആളുകളുടെ ക്രൂരതയെ മരുഭൂമിയിലെ എന്തിനോടാണ് താരതമ്യം ചെയ്യുന്നത്?

In the book of Lamentations, The punishment of the iniquity of God's people was greater than the punishment of what city? / വിലാപങ്ങളുടെ പുസ്തകത്തിൽ, ദൈവജനത്തിന്റെ അകൃത്യം ഏത് നഗരത്തിന്റെ പാപത്തെക്കാൾ വലുതാകുന്നു എന്നാണ് പരാമർശിച്ചിരിക്കുന്നത്?

Why do You forget us forever, And ______ us for so long a time? / നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ _______________ എന്ത്?

What is the color of the girl mentioned in the song of solomon? / സോളമന്റെ ഗീതത്തിൽ പറഞ്ഞിരിക്കുന്ന പെൺകുട്ടിയുടെ നിറം എന്താണ്?

They made me the keeper of the ________,But my own ______ I have not kept. / അവർ എന്നെ _______ കാവലാക്കി; എന്റെ സ്വന്ത _____ ഞാൻ കാത്തിട്ടില്ലതാനും.

In Song of Solomon, What is the colour of the bed? / സോളമന്റെ ഗീതത്തിൽ, അവളുടെ കണ്ണുകൾ എങ്ങനെ താരതമ്യം ചെയ്യപ്പെടുന്നു?

In Song of Solomon, What is the colour of bed? / സോളമന്റെ ഗീതത്തിൽ, കിടക്കയുടെ നിറം എന്താണ്?

In Song of Solomon,What time had come? / സോളമന്റെ ഗീതത്തിൽ, ഏത് സമയം വന്നിരിക്കുന്നു എന്ന് പറയുന്നു?

In Song of Solomon, What spoils the vines? / സോളമന്റെ ഗീതത്തിൽ, എന്താണ് മുന്തിരിവള്ളികളെ നശിപ്പിക്കുന്നത്?

Who was around Solomon’s couch? / സോളമന്റെ കട്ടിലിനു ചുറ്റും ആരായിരുന്നു?

With what was the interior of Solomon's chariot/palanquin paved? / സോളമന്റെ രഥത്തിന്റെ/പല്ലക്കിന്റെ ഉൾഭാഗം എന്തുപയോഗിച്ചാണ് പാകിയത്?

With what was the pillar of Solomon's chariot/palanquin made of? / സോളമന്റെ രഥത്തിന്റെ/പല്ലക്കിന്റെ സ്തംഭം എന്ത് ഉപയോഗിച്ചാണ് നിർമ്മിച്ചത്?

On which day, the daughters of Zion will see King Solomon with the crown? / ഏത് ദിവസമാണ് സീയോന്റെ പുത്രിമാർ കിരീടവുമായി സോളമൻ രാജാവിനെ കാണുന്നത്?

In Song of Solomon, How is the hair of her love compared with? / സോളമന്റെ ഗീതത്തിൽ, അവളുടെ മുടിയെ എന്തിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു?

In Song of Solomon, How is the neck of her love compared with? / സോളമന്റെ ഗീതത്തിൽ, അവളുടെ കഴുത്തിനെ എന്തിനോട് താരതമ്യം ചെയ്യുന്നു?

You are all fair, my love, And there is no ______ in you. / എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു -------- ഇല്ല.

How much better than _______ is your love, And the scent of your perfumes Than all spices! / __________ നേക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!

In the song of Solomon, what is awake, though asleep? / സോളമന്റെ ഗീതത്തിൽ, ഉറങ്ങുന്നു എങ്കിലും, ഉണർന്നിരിക്കുന്നത് എന്താണ്?

In Song of Solomon, How did she describe her beloved? / സോളമന്റെ ഗീതത്തിൽ, അവൾ തന്റെ പ്രിയപ്പെട്ടവനെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?

In Song of Solomon, How did she describe her beloved's hand? / സോളമന്റെ ഗീതത്തിൽ, അവൾ തന്റെ പ്രിയപ്പെട്ടവന്റെ കൈയെ എങ്ങനെ വിവരിച്ചിരിക്കുന്നു ?

In Song of Solomon, How is beauty of her love compared with? / സോളമന്റെ ഗീതത്തിൽ, അവളുടെ പ്രണയത്തിന്റെ സൗന്ദര്യത്തെ താരതമ്യപ്പെടുത്തുന്നത് എങ്ങനെ?

In Song of Solomon, How is eyes of her described ? / സോളമന്റെ ഗീതത്തിൽ, അവളുടെ (ശൂലേംകാരത്തിയുടെ) കണ്ണുകൾ എങ്ങനെയാണ് വിവരിച്ചിരിക്കുന്നത്?

In Song of Solomon, How is the hair of her love described ? / സോളമന്റെ ഗീതത്തിൽ, അവളുടെ പ്രണയത്തിന്റെ മുടി എങ്ങനെയാണ് വിവരിച്ചിരിക്കുന്നത്?

In Song of Solomon, What is cruel as the grave? / സോളമന്റെ ഗീതത്തിൽ, പാതാളം (ശവക്കുഴി) പോലെ ക്രൂരമായത് എന്താണെന്ന് പറയുന്നു?

In Song of Solomon, What cannot quench love? / സോളമന്റെ ഗീതത്തിൽ, സ്നേഹത്തെ കെടുത്താൻ എന്തിന് കഴിയില്ലെന്നാണ് പറയുന്നത്?

Place where the Soloman had a vineyard? / സോളമന് മുന്തിരിത്തോട്ടം ഉണ്ടായിരുന്ന സ്ഥലം?

Thanks for participating in the quiz. Click on submit button!